workshop
Sunday, May 1, 2022
Sunday, September 5, 2021
Seham
Enik darikan vasthram vedaa.
Enik kidakan veed vedaa.
Enik kazikan plate vedaa.
Enik rogam vanaa hospital povadaa.
Arodum paripavam elaa.
Enik ente udamaye sehikan ariyaa.
Sehikan onnum venam ennila
Nalla oru manas udaya mathi.
Seham athu oru feel annu.
Seham ulla yidathe karuthal udakuu.
Sehikuna manas idekil sathosham thane varum.
Seham mannu life.
Tuesday, December 3, 2019
Saturday, October 26, 2019
Thursday, October 17, 2019
ഇന്ന് ഞാൻ ബസിൽ നടന്ന ഒരു കാര്യം പറയാം. ഇന്ന് ബസിൽ കുറച്ചു സ്റ്റുഡന്റസ് കയറി. പാവം മകൾ. പുറത്ത് വലിയ ബാഗും, യുണിഫോം ആണ് dress. അവരുടെ വായിൽ ഒരു കോലുമിഠായി ഉണ്ട്. അവർ അതു കഴിഞ്ഞു. അതു കഴിഞ്ഞു അവർ അതു ബസിൽ ഇടൂ. മകളെ ഇഷ്ട്ടം അല്ലാതെ ബസ് കടക്റ്റെർ ചിത്ത പറഞു. ഇത് ഞാൻ ക്ലീൻ ചെയ്യാൻ ഉള്ളു എന്നു പറഞ്ഞു. ഇതു ശരിക്കും തെറ്റ് അല്ലെ. നമ്മുടെ മകളെ നല്ലശീലം പഠിപ്പിക്കാൻ നാം മറക്കുന്നു.. നമ്മുടെ വേസ്റ്റ് നാം തന്നെ ക്ലീൻ ചെയ്യണം. നമ്മൾ കാരണം ആരും പ്രയാസം അനുഭവികരുത്. ഇതു നാം മക്കൾക്കു പറഞ്ഞുകൊടുക്കണം.
.
Subscribe to:
Posts (Atom)