Thursday, October 17, 2019


ഇന്ന് ഞാൻ ബസിൽ നടന്ന ഒരു കാര്യം പറയാം. ഇന്ന് ബസിൽ കുറച്ചു സ്റ്റുഡന്റസ് കയറി. പാവം മകൾ. പുറത്ത് വലിയ ബാഗും, യുണിഫോം ആണ്‌ dress. അവരുടെ വായിൽ ഒരു കോലുമിഠായി ഉണ്ട്. അവർ അതു കഴിഞ്ഞു. അതു കഴിഞ്ഞു അവർ അതു  ബസിൽ ഇടൂ. മകളെ ഇഷ്ട്ടം അല്ലാതെ ബസ് കടക്റ്റെർ ചിത്ത പറഞു. ഇത് ഞാൻ ക്ലീൻ ചെയ്യാൻ ഉള്ളു എന്നു പറഞ്ഞു. ഇതു ശരിക്കും തെറ്റ് അല്ലെ. നമ്മുടെ മകളെ നല്ലശീലം പഠിപ്പിക്കാൻ നാം മറക്കുന്നു.. നമ്മുടെ വേസ്റ്റ് നാം തന്നെ ക്ലീൻ ചെയ്യണം. നമ്മൾ കാരണം ആരും പ്രയാസം അനുഭവികരുത്. ഇതു നാം മക്കൾക്കു  പറഞ്ഞുകൊടുക്കണം. 
 കാവൽ 

പ്രകൃതി  മനോഹരാമാണ്. 
 ഇവിടെ കാണുന്ന ജീവജാലവും. 
കാണുന്ന ഇടത് കിടന്നു ഉറങ്ങിയും 
നിലത്തു കാണുന്ന ഭക്ഷണഅവശിഷ്‌ഠം 
 കഴിച്ചു ജീവിക്കാൻ വിധിക്കപ്പെട  
എന്റെ ജന്മം  മനോഹരം ആണ്. 
 നാലുകാലിൽ ആണൂ എന്റെ നടത്തം 
 എന്നെ കണ്ടു കല്ല് എറിഞ്ഞു
എന്റെ നടത്തം മുടക്കി നീ 
എന്നിട്ടും ഞാൻ തോറ്റുന്നില്ല
മൂന്ന് കാലിൽ നടന്നു. 
നീ എറിഞ്ഞു തരുന്ന ഭക്ഷണം കഴിച്ചു 
                                      ഞാൻ 
കാണുന്ന ഇടതു ഉറങ്ങി ഞാൻ 
എനിക്ക് ഉടുക്കാൻ വസ്ത്രം  വേണ്ടാ 
എനിക്ക് കാണാൻ സ്വപ്‌നങ്ങൾ ഇല്ല. 
എന്നാലും സേഹിക്കാൻ മനസ് ഉണ്ട്                                                         എനിക്ക് 
നീ കാണാതെ പോവല്ലെ അത്‌.