പ്രകൃതി മനോഹരാമാണ്.
ഇവിടെ കാണുന്ന ജീവജാലവും.
കാണുന്ന ഇടത് കിടന്നു ഉറങ്ങിയും
നിലത്തു കാണുന്ന ഭക്ഷണഅവശിഷ്‌ഠം
കഴിച്ചു ജീവിക്കാൻ വിധിക്കപ്പെട
എന്റെ ജന്മം മനോഹരം ആണ്.
നാലുകാലിൽ ആണൂ എന്റെ നടത്തം
എന്നെ കണ്ടു കല്ല് എറിഞ്ഞു
എന്റെ നടത്തം മുടക്കി നീ
എന്നിട്ടും ഞാൻ തോറ്റുന്നില്ല
മൂന്ന് കാലിൽ നടന്നു.
നീ എറിഞ്ഞു തരുന്ന ഭക്ഷണം കഴിച്ചു
ഞാൻ
കാണുന്ന ഇടതു ഉറങ്ങി ഞാൻ
എനിക്ക് ഉടുക്കാൻ വസ്ത്രം വേണ്ടാ
എനിക്ക് കാണാൻ സ്വപ്‌നങ്ങൾ ഇല്ല.
എന്നാലും സേഹിക്കാൻ മനസ് ഉണ്ട് എനിക്ക്
നീ കാണാതെ പോവല്ലെ അത്.
No comments:
Post a Comment